Chengannur By-Election: ചെങ്ങന്നൂരില്‍ ഇവര്‍ വിധി തീരുമാനിക്കും | Oneindia Malayalam

2018-05-28 44

Chengannur By-Election: Female Voters Majority In Chengannur
രണ്ട് ലക്ഷത്തോളം വോട്ടർമാരാണ് ചെങ്ങന്നൂരിലുള്ളത്. ഭൂരിഭാഗവും സ്ത്രീ വോട്ടർമാർ. ഉച്ചയ്ക്ക് ശേഷം മണ്ഡലത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
#Chengannurelection #LDF #UDF